6091 - A Wizard of ubiquitous sounds
COVID മൂർദ്ധന്യാവസ്ഥയിൽ നിൽകുന്ന സമയം. 2020 ഇൻ്റെ രണ്ടും മൂന്നും quarter കൾ. പുറത്തുള്ളവയിൽ നിന്നുമാറി സ്വയം ഉള്ളിലേക്ക് നോക്കാനും പഠിക്കാനും ശീലിച്ചു തുടങ്ങിയ വർഷം. പരീക്ഷണങ്ങളുടെ കാലം. Music — അതിൻ്റെ പല അവസ്ഥാന്ധരങ്ങളും അറിയാനും, ആസ്വദിക്കാനുമുള്ള ശ്രമങ്ങൾ. അതിനിടയിൽ എപ്പോഴോ ആകസ്മികമായി കണ്ടെത്തിയ ഒരു pearl. 6091 . " കുമ്മാട്ടി " യിൽ ആയിരുന്നു തുടക്കം. G. അരവിന്ദൻ്റെ അതെ പേരിലുള്ള സിനിമ ആവിഷകാരത്തെ അതിൻ്റെ അസ്ഥിതത്തിൽ നിന്നുകൊണ്ട് synthesizers ൻ്റെ സഹായത്തോടെ ഗോപി (6091) കമ്പോസ് ചെയ്തു മികച്ചതാക്കി. ഗോപിയുടെ ഏറ്റവും അധികം popularity കിട്ടിയ ട്രാക്കും കുമ്മാട്ടി ആയിരിക്കണം. പിന്നാലെ മറ്റു compositions ഉം കേട്ടു. THILLANA KANAAVILE WHEN YOU ARE GONE WITH YOU UNHEARD ... ആത്മാവുള്ള ട്രാക്കുകൾ. Psychedelic — Trance സംഗീതത്തിന്റെ ന്റെ features നിലനിർത്തി കൊണ്ട് തന്നെ, carnatic music ന്റെ സങ്കീർണതയെ ഒരു പൂന്തോട്ടത്തിലേക്കന്ന പോലെ കേൾവിക്കാർക്ക് ഒരു transcendental realm ലേക്കുള്ള വാതിലുകൾ തുറന്നിടുന്നവ. Electronic Music — അതിൻ്റെ മികവുറ്റ രീതിയിൽ തന്നെ, നമ്മൾ പലപ്പ...